പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾ, നേതാക്കളുടെ പ്രകോപനങ്ങളും ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ പറ്റില്ല ; ആർഎസ്എസ് പ്രതിനിധി സഭാ പ്രമേയം

പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾ, നേതാക്കളുടെ പ്രകോപനങ്ങളും ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ പറ്റില്ല ; ആർഎസ്എസ് പ്രതിനിധി സഭാ പ്രമേയം

പോപ്പുലര്‍ ഫ്രണ്ടുമായി മറയില്ലാതെ തെരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുന്ന ഇടത് - വലത് മുന്നണികള്‍ ,മദനിക്ക് അനുകൂലമായി നിയമസഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയ ദേശദ്രോഹ നിലപാട് ആവര്‍ത്തിക്കുകയാണ്.

 

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആയുധപരിശീലനം, ആയുധസംഭരണം എന്നിവ വ്യാപകമായി നടത്തുന്നുവെന്നതിന്റെ തെളിവാണ് വയലാര്‍ കൊലപാതകം. ഫെബ്രുവരി 17 ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രകോപനപരമായ റാലികള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിച്ചു നില്‍ക്കുകയാണ്. 1921 ആവര്‍ത്തിക്കുമെന്ന ഭീകര സംഘടനകളുടെ വെല്ലുവിളി മുസ്ലീം വര്‍ഗീയ ഭ്രാന്തിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു.ആലപ്പുഴയില്‍ സായുധരായി എത്തിയ ഭീകര സംഘം പോലീസിന്റെ സാന്നിധ്യത്തിലാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചത്.സായുധരായി എത്തിയ അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് കാഴ്ചക്കാരായി മാറി.മാറാട് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന ആസൂത്രണമാണ് വയലാറില്‍ നടന്നത്. ആയുധങ്ങളുടെ സമാനതയിലും മുസ്ലിം പള്ളിയെ താവളമാക്കിയതിലും ഇത് കാണാം. ചിലപോലീസ് ഉദ്യോഗസ്ഥരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകത്തെ അപലപിക്കാന്‍ മുസ്ലീം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആയുധപരിശീലനം, ആയുധസംഭരണം എന്നിവ വ്യാപകമായി നടത്തുന്നുവെന്നതിന്റെ തെളിവാണ് വയലാര്‍ കൊലപാതകം. ഫെബ്രുവരി 17 ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രകോപനപരമായ റാലികള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിച്ചു നില്‍ക്കുകയാണ്. 1921 ആവര്‍ത്തിക്കുമെന്ന ഭീകര സംഘടനകളുടെ വെല്ലുവിളി മുസ്ലീം വര്‍ഗീയ ഭ്രാന്തിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു.ആലപ്പുഴയില്‍ സായുധരായി എത്തിയ ഭീകര സംഘം പോലീസിന്റെ സാന്നിധ്യത്തിലാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചത്.സായുധരായി എത്തിയ അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് കാഴ്ചക്കാരായി മാറി.മാറാട് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന ആസൂത്രണമാണ് വയലാറില്‍ നടന്നത്. ആയുധങ്ങളുടെ സമാനതയിലും മുസ്ലിം പള്ളിയെ താവളമാക്കിയതിലും ഇത് കാണാം. ചിലപോലീസ് ഉദ്യോഗസ്ഥരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകത്തെ അപലപിക്കാന്‍ മുസ്ലീം സംഘടനകളൊന്നും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍, നേതാക്കളുടെ പ്രകോപന പ്രസ്താവനകള്‍ എന്നിവ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റില്ല . സാമുദായിക കലാപം ഇളക്കിവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്.ഇതിനെ ചെറുത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ സമൂഹ ജീവിതത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പളളികളെ ക്രിമിനല്‍ താവളമാക്കുന്ന രാജ്യദ്രോഹ ശക്തികളെ തളളിപ്പറയാനും ഒറ്റപ്പെടുത്താനും മുസ്ലിം സമൂഹം തയാറാവുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിക്കുന്നു.

 

ആയുധബലം കൊണ്ടും അന്താരാഷ്ട്ര ജിഹാദി സംഘങ്ങളുടെ പിന്തുണ കൊണ്ടും കേരളത്തെ കീഴ്‌പ്പെടുത്താമെന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ സ്വപനം വ്യാമോഹം മാത്രമാണെന്ന് അവരെ സംഘടനകളൊന്നും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

1921 ലെ മാപ്പിള കലാപം ആവര്‍ത്തിച്ച്‌ ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാമെന്ന ഭീകര ശക്തികളുടെ ആസൂത്രണത്തെ മറയില്ലാതെ എതിര്‍ക്കാന്‍ പൊതു സമൂഹം തയാറാവേണ്ടതുണ്ട്. അക്രമത്തിനുള്ള ഭരണകൂട സഹായം പോലെ അപലപനീയമാണ് പ്രതിപക്ഷ കക്ഷികളുടെ കുറ്റകരമായ മൗനം. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയില്‍ ഒരു യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് തയ്യാറായില്ല എന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്.

 

സംസ്ഥാന സര്‍ക്കാരിന്റെ മൃദുസമീപനത്തിന്റെ ഫലമാണ് മുസ്ലീം ഭീകരത കേരളത്തില്‍ ശക്തമാകാന്‍ കാരണം.ഭീകരതയെ പാലൂട്ടി വളര്‍ത്തുന്ന നയമാണ് ഇടത് സര്‍ക്കാരിന്റേത്.സ്വന്തം അണികളെ കൊലക്ക് കൊടുക്കാന്‍ പോലും മടിയില്ലാതെ ഇടത് ഭരണകൂടം മുസ്ലിം ഭീകരതക്ക് മുന്നില്‍ മുട്ട് മടക്കിയിരിക്കുകയാണ്. ഇടതു മുന്നണി അധികാരത്തിലെത്തിയ ശേഷം ഇസ്ലാമിക ഭീകര സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച്‌ ഗൗരവതരമായ അനേഷണം ഉണ്ടാവണം. കേരളത്തില്‍ ഇസ്ലാമിക ഭീകര ശക്തികള്‍ നടപ്പാക്കിയ അക്രമങ്ങളെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും വിപുലമായ അന്വേഷണം പ്രഖ്യാപിക്കണം .കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭീകരവാദികളുടെ ഗൂഢലക്ഷ്യങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കാന്‍ പൊതു സമൂഹം രംഗത്ത് വരണമെന്ന് പ്രതിനിധി സഭ ആഹ്വാനം ചെയ്യുന്നു.

 

പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു.